Singapore Life
തോലാട്ട് സരോജിനിക്ക് സിംഗപ്പൂരിന്റെ സ്
സിംഗപ്പൂരില്‍ ഈയിടെ സമാപിച്ച ഏഷ്യന്‍ മാസ്റ്റര്‍സ് അത് ലറ്റിക്സ് മീറ്റില്‍ പങ്കെടുക്കാനായി, കടുത്ത ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും, എത്തിച്ചേര്‍ന്ന മലയാളി കായികതാരം തോലാട്ട് സരോജിനിക്ക് സിംഗപ്പൂരിലെ സ്പോര്‍ട്സ് പ്രേമികളുടെയും അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ പ്രോത്സാഹനം.