ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ വഡോദരയിലെ പദ്ര മുജ്പൂരിനടുത്തുള്ള പാലമാണ് തകർന്നത്.
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍...
വീഡിയോ കണ്ടനറുകളിൽ പരസ്യം ഉൾപ്പെടുത്തി ഉപയോക്താക്കൾക്ക് വരുമാനം ലഭ്യമാക്കുന്ന മോണിറ്റൈസേഷൻ നയത്തിൽ വൻ മാറ്റത്തിന് ഒരുങ്ങി യൂട്യൂബ്. മറ്റുള്ളവരുടെ വീഡിയോയിലെ ആശയങ്ങൾ മോഷ്ടിച്ച് പുതിയ വീഡിയോ ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് യൂട്യൂബ്...
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ...