India
സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എന്നെങ്കിലും കാണാതായാല്‍ ഞാന്‍ മരിച്ചെന്ന് കരുതിയാല്‍ മതി' ; തെന്‍ഡുല്‍ക്കറിന്റെ 44ാം ജന്മദിനത്തില് അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ സുധീര്‍കുമാര്‍ ചൗധരിയെ കുറിച്ചറിയാം
താരങ്ങള്‍ അത് ക്രിക്കറ്റില്‍ ആണെങ്കിലും മറ്റേതു മേഖലയില്‍ ആണെങ്കിലും അവര്‍ക്ക് ആരാധകര്‍ ഉണ്ടാക്കുക സ്വാഭാവികം. പക്ഷെ താരങ്ങള്‍ അറിയപെടുന്ന പോലെ അവരുടെ ആരാധകരെ ആരെങ്കിലും അറിയാറുണ്ടോ?