Malayalam
'ഇത് നമ്മുടെ ജോര്‍ജ് അല്ലേ..'; സഖാവിനെ ട്രോളി സോഷ്യല്‍ മീഡിയ
നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രം ആണ് സഖാവ്. കഴിഞ്ഞ ദിവസം ആണ് ചിത്രത്തിലെ ടീസര്‍ എത്തിയത് .എന്നാല്‍ പ്രതീക്ഷിച്ച പോലെ കലിപ്പ് ലുക്കില്‍ അല്ല മറിച്ച് പൊട്ടി ചിരിപ്പിച്ചാണ് സഖാവിന്റെ ടീസർ എത്തിയത്. താടി വളർത്തി ചുവപ്പ് ഷർട്ടുമിട്ട് നിൽക്കുന്നതാണ് നിവിന്റെ സഖാവ് കൃഷ്ണകുമാർ.