World സാംസങ് ഗ്യാലക്സി നോട്ട് 7 ഉപയോഗം വിലക്കി എയര്‍ലൈന്‍ കമ്പനികള്‍; ഇന്ത്യന്‍ വിമാനങ്ങളിലും വിലക്ക് ബാറ്ററി പൊട്ടിത്തെറിക്കുമെന്ന ആശങ്കയില്‍ സാംസങ് ഗ്യാലക്സി നോട്ട് 7 വിമാനയാത്രയില്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എയര്‍ലൈന്‍ കമ്പനികള്‍