India
‘സെക്സി ദുര്‍ഗ’ ഐഎഫ്എഫ്കെയില് നിന്ന് പിന്‍വലിക്കുന്നെന്ന് സനല്‍കുമാര്‍ ശശിധരന്
കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് 'സെക്സി ദുര്‍ഗ' യെ പിന്‍വലിക്കുന്നുവെന്ന് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. 'മലയാള സിനിമ ഇന്ന് ' എന്ന വിഭാഗത്തിലാണ് സെക്സി ദുര്‍ഗയെ തിരഞ്ഞെടുത്തിരുന്നത്.