Movies ബാഹുബലി 2 പണംവാരാന്‍ തുടങ്ങി; സാറ്റ്ലൈറ്റ് അവകാശത്തിനു ലഭിച്ചത് 51 കോടി ബാഹുബലി 2. സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം സോണി എന്റര്ടെയ്ന്മെന്റ് സ്വന്തമാക്കിയിരിക്കുന്നത് 51 കോടി രൂപയ്ക്ക്.