International
ദയവ് ചെയ്ത് ഒരിക്കലും ഇങ്ങോട്ട് നിങ്ങള്‍ യാത്ര ചെയ്യരുത്
ചില പ്രദേശങ്ങള്‍ അതിന്റെ മനോഹാരിത കൊണ്ട്സഞ്ചാരികളെ മാടി വിളിയ്ക്കും. ചിലവ സ്ഥലത്തിന്റെ പ്രത്യേകതയോ ചരിത്രപ്രാധാന്യമോ കൊണ്ട് ലോകത്തിന്റെ ഏതുകോണില്‍ നിന്നും സഞ്ചാരികളെ ഇങ്ങോട്ടാനയിക്കും. എന്നാല്‍ ഒന്ന് ഓര്‍ത്ത് നോക്കിയേ ഇതിന് ഒരു മറു വശം ഉണ്ടാകില്ലേ? നിഗൂഢതകളും പേടിയും മാത്രം അവശേഷിപ്പിക്കുന്ന സ്ഥല