World ഇതാണ് ഭൂമിയില്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ഹോളിവുഡ് ചിത്രം 2012 ഓര്‍മയില്ലേ ? ലോകം അവസാനിക്കുന്ന കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് കാട്ടികൊടുത്ത ത്രില്ലെര്‍ ചിത്രം ബോക്സ്ഓഫീസില്‍ കോടികള്‍ വാരിയിരുന്നു.