Science
സെല്‍ഫി പ്രേമക്കാര് വേഗം വൃദ്ധരാകുമെന്ന് പഠനം
'സെല്‍ഫി' ഇന്നത്തെ തലുമുറയുടെ ഒരു ഐഡന്റിറ്റി ആയി മാറി കഴിഞ്ഞു. . എന്തിനും ഏതിനും കാണിക്കുന്ന സെല്‍ഫി ഭ്രമം അപകടം ക്ഷണിച്ചു വരുത്തിയ സംഭവങ്ങളും കുറവല്ല. ആ കൂട്ടത്തിലേക്കാണ് പുതിയ വെളിപ്പെടുത്തലുമായി ഒരു പഠന സംഘം എത്തുന്നത്. തോന്നുമ്പോഴെല്ലാമുള്ള ഈ സെല്‍ഫി എടുപ്പ് മനുഷ്യരെ വാര്‍ദ്ധക്യത്തിലേക്ക് നയിക്ക