Hindi റയീസ് - സിനിമക്കൊപ്പം കൂട്ടി വായിക്കേണ്ട ചില യാഥാർഥ്യങ്ങൾ ഗുജറാത്തിന്റെ ഭൂപടവും സംസ്ക്കാരവും ചരിത്രവുമൊക്കെ വേണ്ട പോലെ പഠിച്ച ഒരു സംവിധായകനാണ് രാഹുൽ ധൊലാകിയ. 2002 ൽ ജിമ്മി ഷെർഗിലിനെ നാ