India
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും പറ്റിയ ഇടം ഏതാണെന്ന് അറിയാമോ?
സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതാണെന്ന് അറിയാമോ?കേരളമോ ,മുംബൈയോ ഒന്നുമല്ല സിക്കിമിന് ആണ് ആ സ്ഥാനം. ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം രാജ്യ തലസ്ഥാനവും.