Pravasi worldwide
സിംഗപ്പൂര്‍ വിസതട്ടിപ്പ്: റിക്രൂട്ട്മെന
സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്കി ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുന്ന കേസുകളില്‍ ഒന്നുകൂടി പുറത്തുവരുന്നു .മലയാളികളുള്‍പ്പെടെ 56 പേരില്‍ നിന്നായി ഒരുകോടിയോളം രൂപ തട്ടിയെടുത്ത മംഗലാപുരം ബല്ലാല്‍ബാഗിലെ ഡി.എച്ച്.ആര്.സി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലാണ് വെള്ളിയാഴ്ച പൊലീസ്