Tag: singapore maid
Latest Articles
ചരിത്ര നിമിഷം: സൗദി അറബ്യയിൽ ചരിത്രം കുറിച്ച് സ്‍പോർട്സ് ക്ലബ് പ്രസിഡന്റ് ആയി വനിത
റിയാദ്: തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് പദവിയിൽ സൗദി യുവതി ഹനാൻ അൽഖുറശിയെ സ്‌പോർട്‌സ് മന്ത്രാലയം നിയമിച്ചു. വജ് ക്ലബ്ബ് ഡയറക്ടർ ബോർഡ് പിരിച്ചുവിട്ടാണ് ആക്ടിംഗ് പ്രസിഡന്റ് ആയി...
Popular News
അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ച് തമിഴ്നാട് വനം വകുപ്പ്
അരിക്കൊമ്പനെ മയക്കുവെടി വെച്ച് തമിഴ്നാട് വനം വകുപ്പ്. ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് വീണ്ടും മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് ദൗത്യം നടത്തിയത്. ദൗത്യ...
വ്യജ രേഖാ കേസ്; കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു
വ്യജ രേഖാ കേസിൽ കെ വിദ്യക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. കോളജ് അധികൃതർ നൽകിയ പരാതിയിലാണ് നടപടി. കരിന്തളം ഗവണ്മെന്റ് ആർട്സ് ആർട്സ് ആൻഡ് സയൻസ് കോളജിൽ കെ വിദ്യ...
വീട്ടുജോലികള്‍ പങ്കിടുമ്പോൾ ദാമ്പത്യം ആഹ്ളാദകരമാകുന്നു: സര്‍വെ
വീട്ടുജോലികള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ തുല്യമായി ഭാഗിച്ചില്ലെങ്കില് ദാമ്പത്യത്തില്‍ അകല്‍ച്ച ഉണ്ടാവുന്നതായി സര്‍വെ. ഗാര്‍ഹിക അസമത്വവും അവ ബന്ധങ്ങളില്‍ വിള്ളല്‍ ചേര്‍ക്കുന്നതും സംബന്ധിച്ച് നടി നേഹ ധുപിയയുടെ സാന്നിധ്യത്തില്‍ നടത്തിയ...
ബഹ്റൈനിലേക്ക് നോര്‍ക്ക വഴി നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12
തിരുവനന്തപുരം: ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി/ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ / ഐസിയു / ഓപ്പറേഷൻ...
മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് മോഹൻലാല്‍; വൈറൽ ചിത്രങ്ങൾ
മോഹൻലാലിനൊപ്പമുളള മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രശസ്ത സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പവുമുള്ള മോഹൻലാലിന്റെ ചിത്രങ്ങളും സിനിമാലോകത്ത്...