ദോഹ: ഖത്തറില് ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി മരിച്ചു. കണ്ണൂര് മുട്ടം വേങ്ങര സ്വദേശി പി കെ ഹൗസില് പുന്നക്കന് ശിഹാബുദ്ധീന് (37) ആണ് മരിച്ചത്.
ദുഹൈലില്...
അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയുടെ മരണം ഭർതൃപീഡനം കൊണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കരയുന്ന ശബ്ദസന്ദേശവും മർദനമേറ്റ ചിത്രവും...
ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന് വീണ്ടും വെള്ളിത്തിരയില് എത്തുന്നു. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രി എന്ന സിനിമയുടെ ഹിന്ദി, കന്നഡ പതിപ്പിലൂടെയാണ് ഷാരൂഖ് ഖാന് വെള്ളിത്തിരയില് വീണ്ടുമെത്തുന്നത്. 1288...
തിരുവനന്തപുരം: മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്ദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് 14 രൂപയാണ് വർദ്ധിപ്പിച്ചത്. മേയ് മാസത്തിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണിൽ 4...
ഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സർവീസ് ചാർജ്...
സംസ്ഥാനത്ത് ജൂലൈ രണ്ട് വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകൡ ഇന്ന് യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം,...