Religious
സിംഗപ്പൂരില്‍ പൈതൃക കെട്ടിടത്തിലുള്‍പ്&
രണ്ടു വര്‍ഷം നീണ്ട പുനരുദ്ധാരണ ജോലികള്‍ക്ക് ശേഷം ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നു . 179 വര്‍ഷം പഴക്കമുള്ള ശ്രീ വീരമകാലിയമ്മന്‍ ക്ഷേത്രമാണ് 7 മില്ല്യണ്‍ ഡോളര്‍ (ഉദ്ദേശം 35 കോടി) ചെലവഴിച്ച് നവീകരിച്ചത്. സംരക്ഷിക്കപ്പെടേണ്ട 75 പൈതൃക കെട്ടിടങ്ങളിലൊന്നായാണ് ക്ഷേത്രത്തെ