World
വീല്‍ചെയറില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
വിഖ്യാത ശാസ്ത്രജ്ഞനും ലോകപ്രശസ്തനായ പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. ഗണിത ശാസ്ത്രം, ഭൗതീക ശാസ്ത്രം,ജ്യോതി ശാസ്ത്രം എന്നീ മേഖലയിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സ്റ്റീഫൻ ഹോക്കിങ്. പതിറ്റാണ്ടുകളായി അദ്ദേഹം ലോകത്തോട് സംസാരിച്ചിരുന്നത് യന്ത്ര സഹായത്തോടെയായിരുന്നു. ഗുരുതരമായ ന