Europe സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്തംബര്‍ 17 ന് സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ സെപ്തംബര്‍ മാസത്തിലെ മലയാളം കുര്