World ബ്ലാക്ക്ബെറിയുടെ ഫോണുകള്‍ ഇനിയില്ല ! ബ്ലാക്ക്ബെറിയുടെ ഫോണുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്നത് തന്നെ ഒരു സ്റ്റൈല്‍ ആയി കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.എന്നാല്‍ ആ ബ്ലാക്ക്ബെറി തങ്ങളുടെ കൈയൊപ്പ് പതിപ്പിച്ച ഫോണുകള്‍ ഇനിയില്ല.