World മാലിന്യം ഇല്ല ; സ്വീഡന് മാലിന്യം മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു മാലിന്യപ്രശ്നം കാരണം ഇവിടെ ജനങ്ങള്‍ നെട്ടോട്ടം ഓടുമ്പോള്‍ ഒരു രാജ്യം മാലിന്യം ഇറക്കുമതി ചെയ്താലോ ?