KeralaEatsCampaign2022
Home Tags Syro malabar singapore

Tag: Syro malabar singapore

Latest Articles

-Advts-
Telecoms World Asia 2020 Thailand

Popular News

പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കിലെത്തിയ കോട്ടയം വൈക്കം കീഴൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. ഭാര്യ: സുവര്‍ണ. മക്കള്‍: അഭിജിത്, അഭിരാമി,...

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

ന്യൂഡൽഹി:പ്രവാചക നിന്ദ നടത്തിയതിന് ബി.ജെ.പി പുറത്താക്കിയ മുൻവക്താവ് നൂപുർ ശർമ്മയെ അതിരൂക്ഷമായി വിമർശിച്ച സുപ്രീം കോടതി, അവർ രാജ്യത്തോട് നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് വാക്കാൽ പറഞ്ഞു. നൂപുർ...

നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

പാ​ല​ക്കാ​ട്:​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​സ​വ​ത്തി​നി​ടെ​ ​ന​വ​ജാ​ത​ശി​ശു​വും​ ​പി​ന്നാ​ലെ​ ​അ​മ്മ​യും​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​മൂ​ന്ന് ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ 304​ ​എ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​ണ് ​കേ​സ്. ചി​റ്റൂ​ർ,​...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും, സ്കൂളുകൾക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

കാസര്‍കോട്: കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജൂലൈ 5- ചൊവ്വാഴ്ച കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും...

ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന്; മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി...