Pravasi worldwide
കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് 2999 രൂ&#
കേരളത്തിലെ വിനോദയാത്രക്കാരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തായ് എയര്‍ ഏഷ്യ കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് തായ് ലാന്‍ഡിലേക്കുള്ള നേരിട്ടുള്ള വിമാനസര്‍വീസിനായി സിയാല്‍ വളരെ നാളുകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു .കൊച്ചിയില