International
പേടിപ്പിക്കാന്‍ നാളെ ഇന്ത്യയില്‍ ‘ദി മമ്മി'യെത്തും; കൊറിയയില്‍ റെക്കോര്‍ഡ് ഓപണിംഗ്
ടോം ക്രൂസും റസല്‍ ക്രോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മമ്മി' സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന് തെക്കന്‍ കൊറിയയില്‍ വന്‍ വരവേല്‍പ്പ്. രാജ്യത്തിന്റെ സിനിമാ പ്രദര്‍ശന ചരിത്രത്തില്‍ ഏറ്റവും വലിയ ഓപണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 6.6 മില്യണ്‍ ഡോളര്‍ ആണ് കളക്ഷന്‍.