Tag: thelungu premam trailer
Latest Articles
മഹാരാഷ്ട്ര സര്‍ക്കാരും സമ്മതം അറിയിച്ചു; കൊങ്കണ്‍ റെയിവേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവുന്നു
കൊങ്കണ്‍ റെയിവേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യാഥാര്‍ഥ്യമാവുന്നു. മഹാരാഷ്ട്രാ സര്‍ക്കാരും സമ്മതം അറിയിച്ചതോടെയാണ് ലയനം വേഗത്തിലാവുന്നത്. ഇതോടെ പാതയില്‍ വികസനകുതിപ്പുണ്ടാവുമെന്നാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.
തൊണ്ണൂറുകളുടെ...
Popular News
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ ഇന്ന് അവസാനിക്കില്ല; വ്യാജ പ്രചാരണം തള്ളി പ്രതിരോധ വൃത്തങ്ങൾ
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിർത്തൽ ധാരണ ഇന്ന് അവസാനിക്കുമെന്ന പ്രചാരണം തെറ്റെന്ന് പ്രതിരോധ വൃത്തങ്ങൾ. വെടിനിർത്തലിന് സമയപരിധി തീരുമാനിച്ചിരുന്നില്ലെന്ന് സേന അറിയിച്ചു.
മെയ് 12 ന്...
യു എ എയിൽ സ്വദേശിവത്ക്കരണം ശക്തമാവുന്നു: ജൂലൈ ഒന്ന് മുതൽ സ്വകാര്യ കമ്പനികളിൽ പരിശോധന
ദുബായ്: യു എ ഇ യിൽ സ്വദേശിവത്ക്കരണ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് ജൂലൈ ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അമ്പതോ...
ഒരൊറ്റ പോര്‍ട്ടല്‍ പല പ്രയോജനങ്ങള്‍
ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യാനായി ഇനി ഒരൊറ്റ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.എല്ലാ പ്രധാനപ്പെട്ട ഐഡന്റിറ്റി കാർഡുകളും...
ദേശീയപാതയിലെ വിള്ളല്‍: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയെന്ന് കാണിക്കാനുള്ള ശ്രമം പരിഹാസ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാതയിലെ വിള്ളല്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫും ബി ജെ പിയും ഈ പ്രചാരണം ഒരുപോലെ നടത്തുന്നത്...
ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ മുന്നോട്ട് എടുത്തു; നോസിൽ തലയിൽ ഇടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്
തൃശൂർ പുതുക്കാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിന്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്. 75 കാരനായ ചെങ്ങാലൂർ സ്വദേശി മുള്ളക്കര വീട്ടിൽ...