Sports
സച്ചിൻ വാക്കുപാലിച്ചു;ഒളിമ്പിക്സിലെ അഭിമാന താരങ്ങൾക്ക് ബിഎംഡബ്ലിയു സമ്മാനിച്ചു
റിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് ക്രിക്കറ്റ് ഇതിഹാസം ആഡംബരകാർ സമ്മാനിച്ചു. റിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പി.വി സിന്ധു, സാക്ഷി മാലിക്, ദിപാ കർമ്മാർക്കർ, സിന്ധുവിന്റെ കോച്ച് പി.ഗോപീചന്ദ് എന്നിവർക്കാണ് സച്ചിൻ ബിഎംഡബ്യൂ കാർ സമ്മാനിച്ചത്.