Malaysia
മലിന്‍ഡോയ്ക്ക് തിരുവനന്തപുരത്ത് കാലിടറ&
ഏറെ കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകളോടെ തുടങ്ങിയ കൊലാലംപൂര്‍ -തിരുവനന്തപുരം നേരിട്ടുള്ള ഏക വിമാനസര്‍വീസില്‍ യാത്രക്കാര്‍ കുറയുന്നു .ആഴ്ച്ചയില്‍ 4 ദിവസമാണ് ഈ സര്‍വീസ് തുടങ്ങിയത് .എന്നാല്‍ ആദ്യ ദിവസം തന്നെ മുന്‍പ് അറിയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി സീറ്റുകള്‍ കുറവുള്ള ബോയിംഗ് 739 വിമാനമാണ് മലിന്