Chennai Life
രജനികാന്തിനും രക്ഷയില്ല ;ഹാക്കർമാർ രജനീയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു.എന്നാല്‍ ഇന്നലെ ഹാക്ക് ചെയ്ത അക്കൗണ്ട് മണിക്കൂറുകൾക്കകം തിരിച്ചുപിടിച്ചെന്ന് മകളും സംവിധായികയുമായ ഐശ്വര്യ ധനുഷ് ട്വീറ്റ് ചെയ്തു.