Apps
ഇനി എല്ലാവര്ക്കും സെലിബ്രറ്റിയാകാം ;ട്വിറ്റര്‍ വെരിഫൈഡ് അക്കൗണ്ടിന് ഇനി ആര്‍ക്കും അപേക്ഷിക്കാം
വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്കിയാല് മാത്രമേ അക്കൗണ്ട് വെരിഫൈഡ് ആകുകയുള്ളു. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ട്വിറ്റര്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു.