Movies 'വൈറ്റി'ലെ ഗാനം എത്തി ഉദയ് ആനന്ദന് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. പ്രകാശ് റോയ് എന്ന വലിയ വ്യവസായിയുടെ റോളാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ലണ്ടന് ബുഡാപസ്റ്റ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.