Technology വിന്‍ഡോസ് 10 - മുഖം മിനുക്കി മൈക്രോസോഫ്ട് അടിമുടി പരിഷ്കരിച്ചു എന്ന് പറയാന്‍ മാത്രം ഇല്ലെങ്കിലും, മാറ്റങ്ങള്‍ ഒരു പാടുണ്ട് പുതിയ വിന്‍ഡോസ് പതിപ്പില്‍. പഴയ പതിപ്പിലെ അപാകതകള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ മൈക്രോസോഫ്ട് ശ്രമിച്ചിട്ടുണ്ട്