Arts & Culture WMF രണ്ടാം ഗ്ലോബൽ കൺവെൻഷൻ 2020 ജനുവരി 3-4 ബെംഗളൂരിൽ 2017 ൽ വിയന്നയിൽ വെച്ച് നടന്ന ഒന്നാം ഗ്ലോബൽ കൺവെൻഷന്റെ ആവേശവും ഊർജവും ഉൾക്കൊണ്ട്കൊണ്ട് WMF കർണാടക യുടെ ആതിഥേയത്വത്തിൽ രണ്ടാം ഗ്ലോബൽ കൺവെൻഷൻ ബെംഗളൂരു