World News വെള്ളിയേക്കാള്‍ തിളക്കമുള്ള യോഗേശ്വരിന്റെ തീരുമാനം ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് ഇന്നു വാര്‍ത്തകളില്‍ ഇടം നേടിയത് വെള്ളിയേക്കാള്‍ തിളക്കമാര്‍ന്നൊരു തീരുമാനത്തന്റെ പേരിലാണ്