തമന്ന മലയാളത്തിലെത്തുന്നു!!

0

ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ തെന്നിന്ത്യന്‍ താര സുന്ദരി തമന്ന മലയാളത്തിലെത്തുന്നു. 90 വയസ്സുകാരനായാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട്ആണ് സംവിധാനം. നടന്‍ സിദ്ധാര്‍ത്ഥും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്

മുരളി ഗോപിയുടേതാണ് തിരക്കഥ. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത് എന്നാണ് സൂചന