പ്രവാസകൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്; കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചു

പ്രവാസികൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്. വ്യാഴാഴ്ച മുതൽ ആണ് പുതുക്കിയ നികുതി പ്രാബല്യത്തിൽ വരുന്നത്. കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതിയാണ് വർധിപ്പിച്ചത്.

പ്രവാസകൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്; കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചു
bag_489x368

പ്രവാസികൾക്ക് ഇരുട്ടടിയായി നികുതി വർദ്ധനവ്. വ്യാഴാഴ്ച മുതൽ ആണ് പുതുക്കിയ നികുതി പ്രാബല്യത്തിൽ വരുന്നത്.
കേന്ദ്ര സർക്കാർ 19 ഉത്പന്നങ്ങളുടെ നികുതിയാണ് വർധിപ്പിച്ചത്.

10 കിലോയിൽ താഴെ ഭാരമുള്ള ഫ്രിഡ്ജ്, വാഷിങ് മെഷിൻ, എ സി തുടങ്ങിയവയുടെ കസ്റ്റംസ് നികുതി ആണ് കൂട്ടിയത്. 20% ആണ്‌ കസ്റ്റംസ്‌ നികുതി വർദ്ധിപ്പിച്ചിരിക്കുന്നത്‌.  
ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം കുറഞ്ഞതും പെട്രോൾ, ഡീസൽ എന്നിവയുടെ അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവും നികുതി കൂട്ടാനുള്ള പ്രധാന കാരണമാണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം