HindArabAdvt2020

Latest Articles

മുഖത്ത് ചവിട്ടി അമര്‍ത്തി; മുടിയില്‍ പിടിച്ച് വലിച്ച് അടിച്ചു; കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് അസഭ്യം...

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദനത്തിനിരയായെന്ന് ബന്ധുക്കള്‍. നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍തൃവീട്ടില്‍നിന്ന്...
-Advts-
Telecoms World Asia 2020 Thailand

Popular News

അമ്മയെ കൊന്നുതിന്ന കേസിൽ മകന് 15 കൊല്ലം തടവ്

മാഡ്രിഡ്: അമ്മയെ കൊനിന്നുതിന്ന കേസിൽ സ്പാനിഷ് പൗരൻ ആൽബർട്ടോ സാഞ്ചസ് ഗോമെസിന് (28) കോടതി 15 കൊല്ലം തടവുശിക്ഷ വിധിച്ചു. കിഴക്കൻ മാഡ്രിഡിൽ 2019-ലാണ് ആൽബർട്ടോ അറുപതുവയസ്സുള്ള അമ്മ മരിയ...

വാക്‌സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷനും നിര്‍ബന്ധമില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്‌സിനേഷന്‍...

കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് 29 രാജ്യങ്ങളിൽ: മൂന്നാം തരംഗം ഇന്ത്യയില്‍ ഒക്ടോബറില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി:ലോകമെങ്ങും കൊറോണയുടെ പിടിയിലകപ്പെട്ടുകിടക്കുകയാണിപ്പോൾ. ഇപ്പോൾ പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്. നിലവിൽ പ്രധാനമായും ഗാമ, ഡെൽറ്റ വകഭദങ്ങളാണ് ലോകരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നത്. ഇപ്പോഴിതാ 'ലാംഡ' എന്ന മറ്റൊരു കൊവിഡ്...

പലസ്‌തീന് 10 ലക്ഷം ഡോസ് കൊവിഡ് വാക്‌സിൻ നൽകുമെന്ന് ഇസ്രായേൽ

പലസ്‌തീന് 10 ലക്ഷം വാക്‌സിൻ ഡൊസുകൾ ഉടൻ കൈമാറുമെന്ന് ഇസ്രായേൽ. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ പുതിയ സര്‍ക്കാരാണ് പലസ്തീന് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്....

ഇനി ശരീരഗന്ധത്തിൽനിന്ന് കോവിഡ് തിരിച്ചറിയാം: ഉപകരണവുമായി ഗവേഷകര്‍

ലണ്ടൻ: ഇനി ശരീര ഗന്ധത്തിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാം. ‘കോവിഡ് അലാറം’ എന്നു വിളിക്കുന്ന ഉപകരണം വികസിപ്പിച്ച് യു.കെ.യിലെ ഗവേഷകസംഘം. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആൻഡ് ട്രോപ്പിക്കൽ...