No posts to display

Latest Articles

വിദേശത്ത് പോയ ഭർത്താവിനെ ‘ഞെട്ടിച്ച്’ സുന്ദരിയാകാന്‍ പ്ലാസ്റ്റിക് സർജറി നടത്തി; ഒടുക്കം ഡിവോഴ്‌സ് നോട്ടീസ്...

അല്‍ഐന്‍: വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൂടുതല്‍ സുന്ദരിയായിമാറി ഭർത്താവിനെ ഞെട്ടിക്കാമെന്നു കരുതി പ്ലാസ്റ്റിക് സർജ്ജറി ചെയ്ത ഭാര്യക്ക് കിട്ടിയതോ ഡിവോർഴ്‌സ് നോട്ടീസ്. തന്റെ അനുമതിയില്ലാതെ ഭാര്യ പ്ലാസ്റ്റിക്...
-Advts-
Aviation Fest
Telecomworld

Popular News

പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി

അസംബ്ലി സ്പീക്കര്‍ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തോടെയാണ് പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ തെരഞ്ഞെടുത്തത്.സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പതിന് നടക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു....

മുംബയിൽ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ‌ മരിച്ചു; 34 പേർക്ക് പരിക്ക്

മുംബൈ: മുംബയ് ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ മരിച്ചു. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു...

ജെ​റ്റ് എ​യ​ർ​വേ​സി​ൽ പ്ര​തി​സ​ന്ധി; ശമ്പളം തന്നില്ലെങ്കിൽ ഏപ്രിൽ മുതൽ പണിമുടക്കുമെന്ന് പൈലറ്റുമാർ

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ശ​മ്പള കു​ടി​ശി​ക ത​ന്നി​ല്ലെ​ങ്കി​ൽ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ​ണി​മു​ട​ക്കു​മെ​ന്ന് ഇന്ത്യയിലെ പ്ര​മു​ഖ എ​യ​ർ​ലൈ​ൻ​സു​ക​ളി​ലൊ​ന്നാ​യ ജെ​റ്റ് എ​യ​ർ​വേ​സിലെ പൈ​ല​റ്റു​മാ​ർ അ​റി​യി​ച്ചു.

‘ഞാൻ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്?’: വിമര്‍ശകരോട് പൊട്ടിത്തെറിച്ച് കരീന

പ്രസവശേഷം സിനിമയിലേക്ക് സജീവമാക്കൻ തീരുമാനിച്ച കരീന കപൂറിന് കുറച്ചുകാലമായി ട്രോളുകളുടെ പെരുമഴയാണ്. എന്നാൽ ഇതാ അമ്മയായതിന് ശേഷവും ബിക്കിനി ധരിച്ചെത്തിയതിനെ വിമർശിച്ചവർക്കെതിരെ മറുപടിയുമായി കരീന കപൂർ മുന്നോട്ട് വന്നിരിക്കയാണ്. അര്‍ബാസ്...

ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ സ്ഫോടനം; അവശിഷ്ടങ്ങള്‍ റഷ്യയ്ക്ക് സമീപം കടലില്‍ പതിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ

ഭൂമിയുടെ അന്തരീക്ഷത്തിനു മുകളിൽ നടന്ന കൂറ്റൻ സ്ഫോടനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് നാസ. കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ സംഭവിച്ചതായിട്ടാണ് പുതിയ വെളിപ്പെടുത്തൽ....