ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യാനായി ഇനി ഒരൊറ്റ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.എല്ലാ പ്രധാനപ്പെട്ട ഐഡന്റിറ്റി കാർഡുകളും...
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു. രാവിലെ 10 മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്. കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലാണ് എ...
ദുബായ്: യു എ ഇ യിൽ സ്വദേശിവത്ക്കരണ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നറിയുന്നതിന് ജൂലൈ ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അമ്പതോ...
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും സീപ്ലെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. 2014ല്‍ ആരംഭിക്കുകയും പിന്നീട് നിന്നുപോകുകയും ചെയ്ത പദ്ധതിയാണ് പുനരാരംഭിക്കുന്നത്. സംസ്ഥാന ടൂറിസം വികസന വകുപ്പാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.