ബഹിരാകാശത്ത് ടെസ്ല കാറിന് വഴി തെറ്റി; എത്തിയത് ഛിന്ന ഗ്രഹമേഖലയില്‍

ബഹിരാകാശത്ത് ടെസ്ല കാറിന് വഴി തെറ്റി. ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയോടൊപ്പം കയറ്റി വിട്ട ടെസ് ല റോഡ്‌സ്റ്റര്‍ കാറിനാണ് ലക്‌ഷ്യം തെറ്റിയത്. ലക്ഷ്യം തെറ്റി വ്യാഴത്തിന് മുന്‍പുള്ള ഛിന്ന ഗ്രഹമേഖലയിലാണ് കാര്‍ എത്തിയത്.

ബഹിരാകാശത്ത് ടെസ്ല കാറിന് വഴി തെറ്റി; എത്തിയത് ഛിന്ന ഗ്രഹമേഖലയില്‍
tesla_655x368

ബഹിരാകാശത്ത് ടെസ്ല കാറിന് വഴി തെറ്റി. ലോകത്തിലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയോടൊപ്പം കയറ്റി വിട്ട ടെസ് ല റോഡ്‌സ്റ്റര്‍ കാറിനാണ് ലക്‌ഷ്യം തെറ്റിയത്. ലക്ഷ്യം തെറ്റി വ്യാഴത്തിന് മുന്‍പുള്ള ഛിന്ന ഗ്രഹമേഖലയിലാണ് കാര്‍ എത്തിയത്.

ഛിന്ന ഗ്രഹമേഖലയില്‍ നിന്ന്  കാര്‍  പുറത്തേക്ക് കടന്നാല്‍ വര്‍ഷങ്ങളോളം സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങിയേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കാറിന്റെ ഭാരം 1305 കിലോയോളം വരും. കാറിന്റെ ഡ്രൈവര്‍ സ്റ്റാര്‍മാന്‍ എന്ന പാവയാണ്.ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാറാണ് ടെസ് ല. ചൊവ്വ ലക്ഷ്യമിട്ട നടത്തിയ യാത്രയുടെ വീഡിയോ ഭൂമിയിലേക്ക് അയക്കുന്നുണ്ട്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം