ഹോട്ട് ലുക്കിൽ തണ്ണീർമത്തനിലെ ‘സ്റ്റെഫി’; ചിത്രങ്ങൾ

0

തണ്ണീർമത്തൻ താരം ഗോപിക രമേശിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഇടയിൽ വൈറല്‍. ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സത്യൻ രാജൻ ആണ് ഫൊട്ടോഗ്രാഫർ.

തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് ഗോപിക രമേശ്. വാങ്ക് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗോപിക എത്തിയിരുന്നു.