തൊടരിയുടേത് ഗംഭീര ട്രെയിലര്‍

0

തമിഴകം ഇതെവരെ കാണാത്ത കഥയുമായി തൊടപിയുടെ ട്രെയിലര്‍ ഇറങ്ങി. ഒരു ട്രെയിന്‍ യാത്രയിലെ തീവ്രവാദി ആക്രമണമാണ് ഇതിന്‍റെ പ്രമേയം. ധനുഷ് ഒകു കാറ്ററിംഗ് ബോയിയായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. പ്രഭുസോളമന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഡി. ഇമാന്‍റേതാണ്