ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്

0

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണത്തിന് വേണ്ടി ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക്.അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ലൈവായി ചെയ്ത് കഴിവ് തെളിയിച്ചയാളാണ് ടോം ക്രൂസ്. മിഷന്‍ ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ ആണ് അടുത്ത ഭാഗം ഒരുക്കുന്നത്. ലണ്ടന്‍, പാരിസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളാണ് സിനിമയുടെ മറ്റുപ്രധാന ലൊക്കേഷന്‍സ്.

Image result for tom cruise