‘പിങ്ക്’ ട്രെയിലര്‍ എത്തി;വേറിട്ട ലുക്കില്‍ അമിതാഭ് ബച്ചന്‍

ഷൂജിത് സര്‍ക്കാര്‍ ഒരുക്കുന്ന ചിത്രമായ പിങ്കിന്റെ ട്രെയിലറെത്തി.അമിതാഭ് ബച്ചന്റെ അമ്പരപ്പിക്കുന്ന ലുക്ക് ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം

‘പിങ്ക്’ ട്രെയിലര്‍ എത്തി;വേറിട്ട ലുക്കില്‍ അമിതാഭ് ബച്ചന്‍
pink

ഷൂജിത് സര്‍ക്കാര്‍ ഒരുക്കുന്ന ചിത്രമായ പിങ്കിന്റെ ട്രെയിലറെത്തി.അമിതാഭ് ബച്ചന്റെ അമ്പരപ്പിക്കുന്ന ലുക്ക് ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം . ത്രില്ലര്‍ ചിത്രമായ പിങ്കില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് എത്തുന്നത്. ടാപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. കീര്‍ത്തി കുല്‍ഹാരി,ആന്‍ഡ്രിയ ടാറിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെപ്തംബര്‍ 16 ന് പിങ്ക് പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.ട്രെയിലര്‍ കാണാം .

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം