മലേഷ്യയില്‍ രണ്ട് മത്സ്യതൊഴിലാളികളെ തട്ടിക്കൊണ്ട് പോയി

മലേഷ്യയില്‍ രണ്ട് മത്സ്യതൊഴിലാളികളെ തട്ടിക്കൊണ്ട് പോയി
Fishermen take a break after returning from a fishing trip in the South China Sea, on the shores of Infanta town, Pangasinan province, northwest of Manila

ഇന്തോനേഷ്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളികളെ മലേഷ്യയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി.  ശനിയാഴ്ച രാത്രിയാണ് സംഭവം.ഫിലിപ്പന്‍സുകാരായ തീവ്രവാദികളാണ് ഇതിന് പിന്നില്‍ എന്ന് സൂചനയുണ്ട്. ഫിലിപൈന്‍സുമായി കടലില്‍ പട്രോളിംഗ് ശക്തമാക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഫിലിപൈന്‍സ് പ്രസിഡന്റുമായി ഈ മാസമാണ് ചര്‍ച്ച നടത്തിയത്.

അബു സെയിഫിന്‍റെ തീവ്രവാദ ഗ്രൂപ്പ് മലേഷ്യയിലെ സബാ, ബോര്‍ണിയോ ദ്വീപ്, ഫിലിപൈന്‍സിന്‍റെ ദക്ഷിണ ഭാഗം എന്നിവിടങ്ങളില്‍ ആളുകളെ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോകുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നികൊണ്ടിരിക്കെയാണ് ഇപ്പോള്‍ ഈ സംഭവവും.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം