KeralaEatsCampaign2022
Home Video

Video

Latest Articles

ഏഴ് വയസുകാരിയായ മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; സംഭവം പാലക്കാട് അഗളിയില്‍

പാലക്കാട് അഗളിയില്‍ ഏഴ് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ഏഴു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. അഗളി സ്വദേശി കാര്‍ത്തിക് (35)...

Popular News

അങ്കക്കലയുള്ള വീരൻ ചന്തു വീണ്ടും സ്ക്രീനിൽ, ഒരു വടക്കൻ വീരഗാഥ റീറിലീസിന്

എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസിക്ക് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്ത് 36 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിൽ ഏപ്രിൽ 7ന് എത്തുകയാണ്. ചിത്രം...

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 87.02 രൂപ

ഡോളറിനെതിരെ രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 87.02 ആയി. പ്രധാന വ്യാപാര പങ്കാളികള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്ര തലത്തിലുണ്ടായ...

മിഹിറിന്റെ മരണം; സമഗ്രാന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ് മന്ത്രി

എറണാകുളം തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ...

ഗ്രാമി പുരസ്കാര വേദിയിൽ ചരിത്രം കുറിച്ച് ബിയോൺസെ

ലോസ് ആഞ്ചലസ്: ഞായറാഴ്ച നടന്ന 67-മത് ഗ്രാമി പുരസ്‌കാര വേദിയിൽ തിളങ്ങി പ്രശസ്ത ഗായിക ബിയോൺസെ. ആർബം ഓഫ് ദ ഇയർ പുരസ്കാരം ബിയോൺസെയുടെ "കൗബോയ് കാർട്ടർ" സ്വന്തമാക്കി. 11...

ഉൾവിളി തോന്നിയത് കൊണ്ട് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മാവൻ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ വിചിത്ര മൊഴിയുമായി അമ്മാവന്‍ ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നാണ് ഹരികുമാര്‍ പറയുന്നത്. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നും ഹരികുമാര്‍ പറയുന്നു. അതേസമയം,...