യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതി തേടി എയര്‍ ഇന്ത്യ

0

യുഎഇയിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ അനുമതി തേടി എയര്‍ ഇന്ത്യ. വന്ദേഭാരത് വിമാന സര്‍വ്വീസുകള്‍ ഇതിനായി ഉപയോഗപ്പെടുത്താനാണ് എയര്‍ ഇന്ത്യ അനുമതി തേടിയിരിക്കുന്നത്.

താമസവിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ യുഎഇ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണിത്. അനുമതി കിട്ടുകയാണെങ്കില്‍ കേരളത്തില്‍ നിന്നടക്കം ആയിരആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരികെ യുഎഇയിലെത്തി ജോലിയില്‍ പ്രവേശിക്കാം.