കത്തിയും വാളും ബാറ്റണും പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ യു എ ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്ക് വന്‍ തുക പിഴ. ദുബായ് പൊലീസാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്.30,000 ദിര്‍ഹം വരെ പിഴ ലഭിക്കാമെന്ന ശിക്ഷയാണിത്. ഇതു കൂടാതെ ഇത്തരം ആയുധങ്ങള്‍ കൊണ്ടുവരുന്നതിനു പിടിലാകുന്നവര്ക്ക് മൂന്നുമാസത്തേക്ക് ജയില്‍ ശിക്ഷ നല്കുമെന്നു ദുബായ് പൊലീസ് അറിയിച്ചു. ദുബായ് പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്. കായിക പ്രേമികള്‍ കത്തി പോലെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റേഡിയങ്ങളിലേയ്ക്ക് കൊണ്ടു വരാന്‍ പാടില്ലെന്നു പൊലീസ് വ്യക്തമാക്കി.
Latest Articles
അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു....
Popular News
ലഹരിക്കേസ്: സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; കൊച്ചിയിലെ ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് ഡിസിപി
കൊച്ചി: ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ...
ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
ട്വന്റി ട്വന്റി പരമ്പര: ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 222
ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാ്റ്റ് ചെയ്ത ഇന്ത്യ ബംഗ്ലാദേശിന് നല്‍കിയത് 222 റണ്‍സിന്റെ വിജയലക്ഷ്യം. 34 പന്തില്‍ നിന്ന് ഏഴ് സിക്സും നാല് ബൗണ്ടറിയുമടക്കം...
നവകേരള സദസിലെ വിവാദ പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
നവകേരള സദസിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനം ആണെന്ന പരാമർശത്തിലാണ് അന്വേഷണത്തിന്...
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു
മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്...