ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ വീണ്ടും ഒന്നിച്ചഭിനയിക്കുന്നു; സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ

0

മ​ല​യാ​ള​ത്തി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​ ​നാ​യി​ക​മാ​രാ​യ​ ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ വർഷങ്ങൾക്കുശേഷം ഒന്നിച്ചഭിനയിക്കുന്നു. സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​മ​ക​ൻ​ ​അ​നൂ​പ് ​സ​ത്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ദ​ ​വേ​ ​ഫെ​യ​റ​ർ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നാ​ണ് ​അ​നൂ​പ് ​സ​ത്യ​ന്റെ​ ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ഒ​ക്ടോ​ബ​റി​ൽ​ ​ചെ​ന്നൈ​യി​ൽ​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ൽ​ഖ​ർ​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​നാ​ണ് ​ദു​ൽ​ഖ​റി​ന്റെ​ ​നാ​യി​ക.​ ​സു​രേ​ഷ് ​ഗോ​പി​യാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം. പ്രി​യ​ദ​ർ​ശ​ന്റെ​ ​മ​ര​യ്ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ൽ​ ​പ്ര​ണ​വ് ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യി​ ​മ​ല​യാ​ള​ത്തി​ൽ​ ​ക​ല്യാ​ണി​ ​പ്രി​യ​ദ​ർ​ശ​ൻ​ ​തു​ട​ക്ക​മി​ട്ടു​ ​ക​ഴി​ഞ്ഞു.

1987​ൽ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ഐ.​വി.​ ​ശ​ശി​ ​-​ ​ലോ​ഹി​ത​ദാ​സ് ​കൂ​ട്ടു​കെ​ട്ട് ​ഒ​രു​ക്കി​യ​ ​മു​ക്തി​യി​ലാ​ണ് ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ ​ഒ​ടു​വി​ൽ​ ​ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്.​ഐ.​വി.​ ​ശ​ശി​ ​-​ ​ടി.​ ​ദാ​മോ​ദ​ര​ൻ​ ​ടീ​മി​ന്റെ​ ​നാ​ൽ​ക്ക​വ​ല​യും​ ​ജോ​ഷി​ ​-​ ​ക​ലൂ​ർ​ ​ഡെ​ന്നീ​സ് ​ടീ​മി​ന്റെ​ ​ക്ഷ​മി​ച്ചു​ ​എ​ന്നൊ​രു​ ​വാ​ക്കും​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​രു​പി​ടി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശോ​ഭ​ന​യും​ ​ഉ​ർ​വ​ശി​യും​ ​ഒ​ന്നി​ച്ച് ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഉ​ർ​വ​ശി​ ​ഇ​പ്പോ​ൾ​ ​ഒ​മ​ർ​ ​ലു​ലു​വി​ന്റെ​ ​ധ​മാ​ക്ക​യി​ല​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ്. വി​നീത് ശ്രീനി​വാസൻ സംവി​ധാനം ചെയ്ത തി​രയി​ലാണ് മലയാളത്തി​ൽ ശോഭന ഒടുവി​ൽ അഭി​നയി​ച്ചത്.