വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദിൽ

0

റിയാദിലെ  കലാ  ആസ്വാദകർക്ക്    #റിയാദ്_ടാക്കീസും_K7_സ്റ്റുഡിയോസ്സും_F6_മീഡിയയും ചേർന്നൊരുക്കുന്ന  സംഗീത വിരുന്ന് ‘ഐസോണിക്_മ്യൂസിക്_ഐഡൊൾ_2019’ ഡിസംബർ 6ന് വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ  എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തിൽ  അരങ്ങേറും , 
ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കവർന്ന , മലയാളക്കരയുടെ അഭിമാനം  വൈഷ്‌ണവ് ഗിരീഷിന്റെ   മാസ്മരിക സംഗീതവും  മലയാളത്തിന്റെ വാനമ്പാടി കെ .എസ് .ചിത്രയോടൊപ്പം  റിയാദിലെ വേദിയിൽ മലയാളഗാനമാലപിച്ച്  പ്രേക്ഷകരെ  അത്ഭുതപ്പെടുത്തിയ സൗദി പൗരൻ  #അഹമ്മദ്സുൽത്താൻ_അൽ_മൈമാനിയുടെ സ്വരമാധുര്യവും  ഒരേ വേദിയിൽ, കൂടാതെ റിയാദിലെ  അനുഗ്രഹീത കലാകാരൻമാർ അണിയിച്ചൊരുക്കുന്ന  വ്യത്യസ്തങ്ങളായ കലാരൂപങ്ങളും പരിപാടിക്ക് മാറ്റേകുന്നു ..പ്രവേശനം  സൗജന്യമാണ് , 
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക : ശങ്കർ കേശവൻ : 0555109153നൗഷാദ് ആലുവ : 0568382083ഷൈജു പച്ച : 0559374233