മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഓര്‍മ്മയായി

മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എ.ബി വാജ്‌പേയി (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ഓര്‍മ്മയായി
vajppayee

മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ എ.ബി വാജ്‌പേയി (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

മൂന്ന് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ച വാജ്‌പേയി രാജ്യത്തിന്റെ പത്താമത്തെ പ്രധാനമന്ത്രിയാണ്. 2014ല്‍ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. ജൂണ്‍ 11നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് യന്ത്രസഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. അഞ്ചരയോടെ ഡല്‍ഹിയ എയിംസ് വാര്‍ത്ത പുറത്തുവിട്ടു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം