4 മാസം കൊണ്ട് ക്ലിക്ക് ചെയ്തത് 20 ലക്ഷം ചിത്രങ്ങള്‍; ഇന്ത്യയുടെ സൗന്ദര്യം ഈ വീഡിയോ പറയും; കാണൂ

0

ഇന്ത്യയുടെ സൌന്ദര്യം അറിയാനൊരു വീഡിയോ. ഹിമാലയം മുതല്‍  ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ തീരം വരെയുള്ള ഭാഗങ്ങളും ആഗ്രയും ഡല്‍ഹിയുമൊക്കെ കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും.  അര്‍ജുന്‍ മേനോന്‍ ആണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.  ചിത്രീകരണത്തിനായി 4 മാസം കൊണ്ട് ക്ലിക്ക് ചെയ്തത് 20 ലക്ഷം ചിത്രങ്ങള്‍. ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും .